കേരളത്തില്‍ വീട് വാങ്ങാന്‍ അനുയോജ്യമായ സമയം ഇതാണ്.

Construction Consultant

കേരളത്തില്‍ വീട് വാങ്ങാന്‍ അനുയോജ്യമായ സമയം ഇതാണ്.

സമാധാനത്തോടെയും സുരക്ഷിതത്തോടെയും ജീവിക്കാം.

ഇന്ത്യയുടെ തെക്കേ അറ്റത്തുള്ള കേരളമെന്ന കൊച്ചു സംസ്ഥാനം. എന്നാല്‍ ഇന്ന് ലോകമെങ്ങും കേരളത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നു.

എല്ലാവരും വീടുകളില്‍ സുരക്ഷിരതായി ഇരിക്കേണ്ടത് അനിവാര്യമായി ഈ സന്ദര്‍ഭത്തില്‍ കേരളത്തില്‍ തന്നെ നിങ്ങള്‍ക്ക് ഒരു വീട് തിരഞ്ഞെടുക്കാം.

എന്തുകൊണ്ട് കേരളം?

* വികസിത രാജ്യങ്ങളെപ്പോലും പിടിച്ച് കുലുക്കിയ കോവിഡെന്ന മഹാമാരിയെ പിടിച്ചു നിര്‍ത്താന്‍ കേരളത്തിനായി എന്നത് ലോകം ആശ്ചര്യത്തോടെ നോക്കി കാണുന്ന വസ്തുതയാണ്.

* ആരോഗ്യ രംഗത്ത് ലോകത്തിലെ തന്നെ മികച്ച സ്ഥാനം അലങ്കരിക്കുന്ന സംസ്ഥാനമാണ് കേരളം.

* ദുരന്തകാലത്ത് പോലും എല്ലാവര്‍ക്കും ഭക്ഷണം ഉറപ്പ് വരുത്തുന്ന മികച്ച പെതുവിതരണ സമ്പ്രദായമാണ് കേരളത്തിലുള്ളത്.

* കേരളത്തിലെ റിയല്‍ എസ്റ്റേറ്റ് മേഖലയെ കൃത്യമായി നിരീക്ഷിക്കുന്ന RERA റിയല്‍ എസ്റ്റേറ്റ് മാനദണ്ഡങ്ങള്‍ പാലിക്കപ്പെടുന്നുണ്ടെന്നും ഉടമസ്ഥാവകാശങ്ങള്‍ ഉറപ്പാക്കുന്നുണ്ടെന്നും ഉറപ്പ് വരുത്തുന്നു.

ഇപ്പോള്‍ പ്രോപ്പര്‍ട്ടി വാങ്ങുന്നത് ബുദ്ധിയാണോ?

റിയല്‍ എസ്‌റ്റേറ്റ് മേഖല സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ ആകര്‍ഷണീയണമായി തുടര്‍ന്നു പോരുന്നു. പ്രത്യേകിച്ചും വിലനിലവാരം കാര്യമായ മാറ്റമില്ലാതെ തുടരുന്നതിനാല്‍ ഈ മേഖലയില്‍ നിക്ഷേപിക്കാന്‍
ഉദ്ദേശിക്കുന്നവര്‍ക്ക് ഏറ്റവും ഉചിതമായ സമയമാണിത്.

* ഭവനവായ്പ , പലിശ നിരക്ക് കുറഞ്ഞനിലയില്‍(7.4 ല്‍ താഴെ) തുടരുന്നു എന്നതും അനുകൂലമാണ്.

* കൊറോണവൈറസ് മൂലം രാജ്യത്ത് ഉണ്ടായ ലോക്ക് ഡൗണ്‍ തൊഴിലാളികളുടെയും മറ്റ് ജോലിക്കാരുടെയും സ്വന്തം നാട്ടിലേക്കുള്ള തിരിച്ചുപോക്കിന് വഴി തെളിച്ചു. ഈ തിരിച്ചുപോക്ക് Tier 2,3 നഗരങ്ങളിലെ റിയല്‍ എസറ്റേറ്റ് മേഖലയെ ഉണര്‍ത്താന്‍ സഹായിച്ചിട്ടുണ്ട്.

* ANAROCK പ്രോപ്പര്‍ട്ടി കണ്‍സള്‍ട്ടന്‍സിയുടെ പുതിയ റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യന്‍ റിയല്‍ എസ്റ്റോറ്റ് റ്റ്വിപണിയുടെ 70 ശതമാനത്തോളം കൈയടക്കിയിരിക്കുന്നത് കൊച്ചി ഉള്‍പ്പടെയുള്ള  7 പ്രമുഖ നഗരങ്ങളാണ്. ബാക്കി 30 ശതമാനം Tier 2, 3 നഗരങ്ങളാണ്.

* അതുകൊണ്ട് തന്നെ നിങ്ങള്‍ സന്തുഷ്ടവും സമാധാനപരവുമായ ജീവിതം ആഗ്രഹിക്കുന്നവരാണെങ്കില്‍ നിങ്ങള്‍ക്ക് കേരളം തിരഞ്ഞെടുക്കാം.

ഒരു വീട് സ്വന്തമാക്കാന്‍ മനോഹരമായ ഈ നാട്ടിലേക്ക് കല്യാണ്‍ നിങ്ങളെ സ്വാഗതം ചെയ്യുന്നു. വിശ്വാസത്തിന്റെ പര്യായമായ കല്യാണ്‍ തലമുറകള്‍ക്ക് സന്തോഷത്തോടെ ജീവിക്കാന്‍ വീടുകളൊരുക്കുന്നു. K-RERA യുടെ അംഗീകാരത്തോട് കൂടി കേരളത്തിന്റെ പ്രധാന നഗരങ്ങളില്‍  ഞങ്ങള്‍ രൂപകല്‍പന ചെയ്ത മനോഹര ഭവനങ്ങളിലൂടെ ഒന്ന് കണ്ണോടിക്കുക.

കൊച്ചി, തൃശ്ശൂര്‍, കോഴിക്കോട്, തിരുവനന്തപുരം, കോട്ടയം എന്നീ നഗരങ്ങളിലുള്ള പൂര്‍ത്തിയായതും നിര്‍മ്മാണത്തിലിരിക്കുന്നതുമായ പ്രോജക്ടുകള്‍ തിരഞ്ഞെടുക്കാം.

Continue Reading
You may also like...
Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in Construction Consultant

Ongoing Projects

Most Read

Archives

Categories

To Top