അന്വേഷണം
QUICK PROJECT ENQUIRY

അന്വേഷണം

പുതിയതായി ലോഞ്ച് ചെയ്ത പ്രോജക്ടുകള്‍

കല്യാണിനെക്കുറിച്ച്

കല്യാണ്‍ ഡെവലപ്പേഴ്സ്, 10,000 കോടിയോളം വരുന്ന ബിസിനസ് സംരംഭമായ കല്യാണ്‍ ജ്വല്ലേഴ്സ് ഗ്രൂപ്പിന്റെ ഒരു ഭാഗമാണ്. 7 വര്‍ഷം എന്ന ചുരുങ്ങിയ കാലയളവിനുള്ളില്‍ തന്നെ തിരുവനന്തപുരം, കൊച്ചി, തൃശ്ശൂര്‍, കോട്ടയം, കോഴിക്കോട് എന്നിവിടങ്ങളിലെ ഏറ്റവും വിശ്വസ്തതയുള്ള ഡെവലപ്പേഴ്സായി മാറുവാന്‍ ഞങ്ങള്‍ക്ക് സാധിച്ചു.

10 ലക്ഷം സ്‌ക്വയര്‍ ഫീറ്റിന് മുകളില്‍ വരുന്ന ഫ്‌ളാറ്റുകളും വില്ലകളുമാണ് ഇപ്പോള്‍ ഞങ്ങള്‍ കേരളത്തില്‍ തയ്യാറാക്കിക്കൊണ്ടിരിക്കുന്നത്. തൃശ്ശൂരിലുള്ള ഞങ്ങളുടെ അപ്പാര്‍ട്ട്‌മെന്റ് CRISIL 6 സ്റ്റാര്‍ റേറ്റിംഗ് നേടിയവയാണ്.

അന്വേഷണങ്ങള്‍ക്ക്

പൂര്‍ത്തീകരിച്ച പ്രോജക്ടുകള്‍

5,00,000+ സ്‌ക്വയര്‍ ഫീറ്റ്

സംതൃപ്തരായ ഉപയോക്താക്കള്‍

300+ കുടുംബങ്ങള്‍

നിലവില്‍ നടന്ന് കൊണ്ടിരിക്കുന്ന പ്രോജക്ടുകള്‍

7,00,000+ സ്‌ക്വയര്‍ ഫീറ്റ്

ബ്ലോഗ്

ടെസ്റ്റിമോണിയല്‍

builders in trivandrum careers

'കല്യാണ്‍ ഡെവലപ്പേഴ്സിന്റെ രണ്ടാമത്തെ പ്രോജക്റ്റ് ആയ 'Kalyan Sunfields' ന്റെ തുടക്കം മുതല്‍ അവസാന ഘട്ടം വരെയുള്ള ഞങ്ങളുടെ അനുഭവം എടുത്തുപറയേണ്ടത്് തന്നെ ആണ്. വളരെ സന്തോഷം തരുന്ന കാര്യമായിരുന്നു അത്. ഇതിനുമുന്‍പ് വീടുകള്‍ നിര്‍മ്മിച്ചിട്ടില്ലാത്തതുകൊണ്ട് ഇതില്‍ എന്തൊക്കെ ഉള്‍പ്പെട്ടിട്ടുണ്ട് എന്ന് ഒരു ഐഡിയയും ഇല്ലായിരുന്നു. എന്നാല്‍ Sunfields പ്രോജക്റ്റ് തുടക്കം മുതല്‍ അവസാനം വരെയുള്ള ഓരോ സ്റ്റെപ്പിലും ഞങ്ങളെക്കൂടെ ഭാഗമാക്കി - ആവശ്യമായ ഫീച്ചറുകള്‍ തിരഞ്ഞെടുക്കാനും ഒക്കെ ഞങ്ങള്‍ കൂടെ ഉണ്ടായിരുന്നു. സെലക്ഷനുകള്‍ വളരെ മികച്ചതായിരുന്നു എന്നുമാത്രമല്ല ഞങ്ങളുടെ നിര്‍ദ്ദേശങ്ങളും ആവശ്യങ്ങളും എല്ലാം ഉള്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്.'

കല്യാണ്‍ ഡെവലപ്പേഴ്‌സ് ന്യൂസ് ലെറ്റര്‍ വരിക്കാരാവുക

ഞങ്ങളുടെ ഏറ്റവും പുതിയ ബ്ലോഗ് നിങ്ങൾ വായിച്ചിട്ടുണ്ടോ?

Points to consider while buying an apartment