ഒരു അപ്പാര്‍ട്ട്‌മെന്റ് വാങ്ങുമ്പോള്‍ ഒഴിവാക്കേണ്ട വലിയ 10 പിഴവുകള്‍

നിങ്ങള്‍ നിങ്ങളുടെ സ്വപ്നഭവനം സ്വന്തമാക്കാന്‍ കഠിന പരിശ്രമം നടത്തുകയും കൊച്ചിയിലോ, തൃശ്ശൂരിലോ അഥവാ തിരുവനന്തപുരത്തോ മികച്ച അപ്പാര്‍ട്ട്‌മെന്റ്കളുടെ ഒരു വിഷ് ലിസ്റ്റ് തയ്യാറാക്കുകയും ചെയ്യുമ്പോള്‍ത്തന്നെ ശ്രദ്ധയില്‍പ്പെടാതെ പോകരുതാത്ത പ്രധാനപ്പെട്ട കുറച്ച് കാര്യങ്ങളുണ്ട്. നിങ്ങളുടെ സ്വപ്നവീടിന്റെ താക്കോല്‍ കൈയ്യില്‍ക്കിട്ടാനുള്ള ആവേശത്തിനിടയില്‍ ചിലപ്പോള്‍ പലതും ശ്രദ്ധിക്കാന്‍ കഴിയാതെ വരും. അതുകൊണ്ട് സന്തോഷപൂര്‍ണ്ണവും സമാധാനപരവുമായ ഒരു ജീവിതം ഉറപ്പുവരുത്താനായി ഒഴിവാക്കാവുന്ന ചില പിഴവുകള്‍. 1. ബില്‍ഡറുടെ പ്രശസ്തിയെയും സാമ്പത്തികമായ പിന്‍ബലത്തേയും പറ്റിയുള്ള അന്വേഷണത്തിന്റെ അഭാവം. നിങ്ങള്‍ക്ക് കമ്പനിയുടെ പേര് വച്ച് ഒരു
Read More »